¡Sorpréndeme!

പൊട്ടിക്കരഞ്ഞ് ആശമാർ ; നാളെ മുതൽ നിരാഹാരസമരം | Asha Workers Protest

2025-03-19 0 Dailymotion

Asha Workers Protest | സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യാനോ തീരുമാനമെടുക്കാനോ അധികൃതര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്ക്കു ആശ പ്രവർത്തകർ പറയുന്നു. #ashaworkers #veenageorge

~PR.322~ED.190~HT.24~